Big Boss malayalam, latest
ബിഗ് ബോസിൽ ഓരേ ദിവസം സംഭവ ബഹുലമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. പെട്ടെന്നുള്ള പെട്ടിത്തെറികളും അതുപോലെയുള്ള ഇഴുകി ചേരലുമെല്ലാം ഷോ ദിനം പ്രതി കാണുന്നുണ്ട്. ഇതാണ് ബിഗ് ബോസിന്റെ ഉദ്യേശവും. അവസാനം ബിഗ്ലബോസിനുള്ള മത്സരാർഥികൾ തമ്മിലുണ്ടാകുന്ന വഴക്കിന്റെ കാരണം കണ്ടു പിടിച്ച് രഞ്ജിനി. അരിസ്റ്റോ സുരേഷിനോടാണ് ഇക്കര്യം പങ്കുവെച്ചത്