Morning News Focus | കോഴിക്കോട് SFI പ്രവർത്തകന് വെട്ടേറ്റു | Oneindia Malayalam

Oneindia Malayalam 2018-07-17

Views 1.1K

Morning news focus containing all the latest news and happenings
അക്രമ രാഷ്ട്രീയത്തിന് ഒരു കടിഞ്ഞാണിടാൻ സാധിച്ചിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പുതിയ സംഭവം. കോഴികോഡ് പേരാമ്പ്രയിൽ ഒരു എസ് എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. എസ് എഫ് ഐ കൊയിലാണ്ടി ഏരിയ സെക്രട്ടേറിയേറ്റംഗവും കാരയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എസ് വിഷ്ണുവിനാണ് വെട്ടേറ്റത്.
#MorningNewsFocus

Share This Video


Download

  
Report form
RELATED VIDEOS