മഴ വെള്ളത്തിൽ മുങ്ങി കേരളം | Oneindia Malayalam

Oneindia Malayalam 2018-07-17

Views 1

12 Dead As Heavy Rain Pounds Kerala, Schools, Colleges Closed Today
കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ തിങ്കളാഴ്ച 12 പേരാണ് സംസ്ഥാനത്ത് മരിച്ചത് . 3 പേരെ കാണാതായിട്ടുണ്ട്. പത്തനംതിട്ടയിൽ പമ്പയിൽ ശബരിമല തീർഥാടകനെയും കോട്ടയത്ത് മണിമലയാറ്റിൽ മീൻപിടിച്ചുകൊണ്ടിരുന്ന രണ്ടുപേരെയും ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ എട്ടുകോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ.

Share This Video


Download

  
Report form
RELATED VIDEOS