Fifa World Cup 2018 Final നിങ്ങളാണ് താരം | Luka Modric | Golden Ball | Oneindia Malayalam

Oneindia Malayalam 2018-07-16

Views 98

World Cup 2018 Team of the Tournament: Luka Modric
പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കി കറുത്തുകുതിരകളായി ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ ടീമിന്റെ നാവികനായത് ലൂക്കാ മോഡ്രിച്ചാണ്. മധ്യനിരയില്‍ ഭാവനാ സമ്പന്നമായ നീക്കങ്ങളുമായി എതിരാളികളെ വെള്ളംകുടിപ്പിച്ച മോഡ്രിച്ച് ടീമിന്റെ നേട്ടത്തിന് നിര്‍ണായക പങ്കുവഹിച്ചു.

Share This Video


Download

  
Report form