റഷ്യന്‍ ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ കണ്ട മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നുള്ള ഒരു ആരാധകന്‍ റഷ്യൻ അനുഭവങ്ങൾ പങ്കുവച്ചതാണ് ചുവടെ വിവരിക്കുന്നത്. തിരൂരിലെ വ്യവസായ സംരംഭകനായ ടിവി മന്‍സൂറാണ് ഫിഫ ലോകകപ്പിലെ മല്‍സരങ്ങള്‍ കാണാന്‍ റഷ്യയില്‍ പോയി തിരിച്ചെത്തിയത്. മന്‍സൂറിനൊപ്പം അടുത്ത സുഹൃത്തുക്കളായ മുഫ്ത്തി അഹ്മദ്, എന്‍സി അയാസ്, ഷാരിഖ് (മൂവരും കോഴിക്കോട് സ്വദേശികളാണ്), ഷിബി (മലപ്പുറം) എന്നിവരാണ് റഷ്യന്‍ ലോകകപ്പിലെ ചില മല്‍സരങ്ങള്‍ നേരിട്ട് കണ്ടത്. Malappuram football fan experience at the FIFA World Cup in Russia