Scientists discover the world's oldest colors

News60ML 2018-07-14

Views 0

ബ്രൈറ്റ് പിങ്കിന് 1.1 ബില്ല്യണ്‍ വര്‍ഷത്തെ ചരിത്രമുണ്ടെന്ന് കണ്ടെത്തി


ലോകത്തില്‍ ഏറ്റവും പഴക്കം ഉള്ള നിറം ബ്രൈറ്റ് പിങ്ക് ആണെന്ന് നിഗമനം.1.1 ബില്ല്യണ്‍ വര്ഷം ആണ് കാലപ്പഴക്കം പറയുന്നത്. ഓസ്ട്രേലിയയിലെ നാഷണല്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.ആഫ്രിക്കയിലെ സഹാറ മരുഭൂമിയിലെ പാറകളില്‍ നിന്നാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള പിങ്ക് നിറത്തിന്‍റെ പിഗ്മെന്റുകള്‍ കണ്ടെത്തിയത്.

Share This Video


Download

  
Report form