7th anniversary of Mumbai incident
രാജ്യത്തെ നടുക്കിയ 2011 ലെ മുബൈ ബോംബ് സ്‌ഫോടനക്ക് ഇന്നേക്ക് എഴ് വര്‍ഷം. പതിവ് തിരക്കുകളുമായി നീങ്ങുന്ന രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു 2011 ജൂലൈ 13 ന് വൈകീട്ട് 6.54 നും 7.04 നും ഇടയില്‍ മൂന്ന് ബോംബ് സ്‌ഫോടനങ്ങല്‍ ഉണ്ടായത്.
#Mumbai