ഇംഗ്ലണ്ടിനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

Oneindia Malayalam 2018-07-13

Views 293

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. ബൗളിങില്‍ കുല്‍ദീപ് യാദവും (ആറ് വിക്കറ്റ്) ബാറ്റിങില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയും (137*) കളം വാണപ്പോള്‍ ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളയുകയായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS