സംഘടനയിലേക്ക് വരുന്നില്ല എന്ന് അറിയിച്ചതിനാല്‍ ദിലീപ് ഇപ്പോള്‍ അമ്മക്ക് പുറത്താണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിനെ പുറത്താക്കിയ നടപടി സംഘടനാ നിയമപ്രകാരം നിലനില്‍ക്കില്ല. പിളര്‍പിലേക്ക് നീങ്ങിയതിനാലാണ് ദിലീപിനെ പുറത്താക്കിയത്. വനിതാ കൂട്ടായ്മയുടെ ആവശ്യങ്ങള്‍ അമ്മ എക്സിക്യുട്ടിവ് പരിഗണിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.