dileep re entry mohanlal meet press
ജൂൺ 24ന് മോഹൻലാലിന്റെ നേതൃത്വത്തിലുളള പുതിയ സമിതി താരസംഘടനയായ എഎംഎംഎയുടെ അധികാര ചുമതല ഏറ്റെടുത്തിരുന്നു. പുതിയ സമിതി അദികാരത്തിലേറി ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ വീണ്ടും സംഘടനയിലേയ്ക്ക് തിരിച്ചെടുക്കുകയായിരുന്നു.
#Dileep #Mohanlal #amma