"എല്ലാവരും തന്നെ ഗോ" /> "എല്ലാവരും തന്നെ ഗോ"/>

" ഞാൻ ഗോളടിക്കുക മാത്രമല്ല ചെയ്യുന്നത് " | Oneindia Malayalam

Oneindia Malayalam 2018-07-09

Views 34

Romelu Lukaku about his game playing style
"എല്ലാവരും തന്നെ ഗോള്‍ വെച്ച്‌ മാത്രമാണ് അളക്കുന്നത്. പക്ഷെ എനിക്ക് ഒരു ഓള്‍റൗണ്ടറായാണ് അറിയപ്പെടേണ്ടത്. താന്‍ അതിനായി പരിശ്രമിക്കുന്നുണ്ട്. ഈ കഴിഞ്ഞ സീസണില്‍ താന്‍ അസിസ്റ്റ് ചെയ്യുന്നതില്‍ ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട്" ലുകാകു ഓര്‍മ്മിപ്പിച്ചു. ബ്രസീലിനെതിരായ നിര്‍ണായക മത്സരത്തില്‍ ഡിബ്രുയിന്‍ നേടിയ ഗോള്‍ ഒരുക്കിയത് ലുകാകു ആയിരുന്നു.
#Lukaku #BRABEL #WorldCup

Share This Video


Download

  
Report form