Jihadമാരെ നിങ്ങൾ എന്തിന് തീവ്രവാദികൾ ആക്കുന്നു? | News Of The Day | Chapter 49 | Oneindia Malayalam

Oneindia Malayalam 2018-07-06

Views 371

The Arabic word "jihad" is often translated as something bad," but in a purely linguistic sense, the word " jihad" means struggling or striving.
The arabic word for war is: "al-harb".
In a religious sense, as described by the Quran and teachings of the Prophet Muhammad (s), "jihad" has many meanings. It can refer to internal as well as external efforts to be a good Muslims or believer, as well as working to inform people about the faith of Islam.
ജിഹാദ്! ലോകത്തിലെ ഏതെങ്കിലും ഭാഷയിൽ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട വേറെ വല്ല പദവുമുണേടായെന്ന് സംശയമാണ്. ഇസ്ലാമിലെ ജിഹാദിനെ സംബന്ധിച്ച് അതിന്റെ അനുയായികളിൽ ഏറെപ്പേരും അജ്ഞരാണ്; അവരല്ലാത്തവർ അപകടകരമായ അബദ്ധ ധാരണയിലും. ജിഹാദ് സത്യവിശ്വാസികളുടെ നിർബന്ധ ബാധ്യതയാണ്.
#Jihad #Muslim #NewsOfTheDay

Share This Video


Download

  
Report form
RELATED VIDEOS