Mohanlal's Neerali, Prithviraj's Koode & Other Malayalam Movies To Watch Out For In July 2018
ജൂലൈ മുതല്‍ തിയറ്ററുകളിലേക്ക് എത്തുന്നത് അഡാറ് സിനിമകളായിരിക്കും. മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയവരുടെ സിനിമകളാണ് ജൂലൈയില്‍ റിലീസിനെരുങ്ങുന്നത്. പ്രേക്ഷകര്‍ക്ക് നല്ലൊരു അനുഭവം നല്‍കുന്ന സിനിമകളായിരിക്കും ഇനി റിലീസിനൊരുങ്ങുന്ന സിനിമകളെല്ലാം.
#AbrahaminteSanthathikal