AIO Launcher : This is Not Your Ordinary Android Launcher - MALAYALAM GIZBOT

Gizbot 2018-07-05

Views 2

പൊതുവെ നമ്മൾ ഉപയോഗിച്ചു ശീലിച്ച മിക്ക ലോഞ്ചറുകൾക്കും ഒരേ രൂപമാണ്. ഒന്നുകിൽ ഹോം ബട്ടൺ പ്രസ് ചെയ്‌താൽ ഫോണിലുള്ള സകല ആപ്പുകളും കാണിക്കുന്ന രീതിയിൽ ആപ്പ് ഡ്രോയർ തുറന്നുവരും. അല്ലെങ്കിൽ ഹോം സ്‌ക്രീനിൽ തന്നെ സകല ആപ്പ് ഐക്കണുകളും പ്രത്യക്ഷപ്പെടുന്ന രീതിയിലുള്ള സംവിധാനം. ഇതിൽ നിന്നും വിഭിന്നമായി Buzz ലോഞ്ചർ പോലെയുള്ള സംവിധാനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ പറഞ്ഞവയിൽ നിന്നെല്ലാം ഏറെ വിഭിന്നമായ ഒരു രീതിയും ഡിസൈനുമാണ് AIO ലോഞ്ചർ ഇവിടെ നമുക്ക് നൽകുന്നത്.

► FOLLOW to Gizbot Malayalam: https://malayalam.gizbot.com/
► Like us on Facebook: https://www.facebook.com/GizBotMalayalam/
► Follow us on Twitter: https://twitter.com/GizbotMalayalam
► Follow us on Instagram: https://www.instagram.com/gizbotmalayalam/?hl=en
► Subscribe Gizbot Youtube Channel: https://www.youtube.com/user/GizbotTME
►Follow us on Dailymotion: http://www.dailymotion.com/gizbot

Share This Video


Download

  
Report form