കന്യാസ്ത്രീക്കെതിരെ വീണ്ടും P.C George | Oneindia Malayalam

Oneindia Malayalam 2018-07-05

Views 348

P.c George MLA again slams nun who filed case letter aginst bishop
ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ വീണ്ടും പിസി ജോര്‍ജ് എംഎല്‍എ. കന്യാസ്ത്രീയെ മോശക്കാരിയാണെന്നും അവരുടെ സ്വാഭാവം വ്യക്തമായി അറിയാമെന്നും കഴിഞ്ഞ ദിവസം പിസി ജോര്‍ജ് പറഞ്ഞിരുന്നു.
#PCGeorge

Share This Video


Download

  
Report form