Again fan lost his life of Argentina fail
വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഹല്‍ദാറിനെ കണ്ടെത്തിയത്.
ശനിയാഴ്ച നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ 4-3ന് ഫ്രാന്‍സ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ഹാല്‍ദാര്‍ ഭക്ഷണം പോലും കഴിക്കാതെ മുറിയില്‍ കയറി കതക് അടയ്ക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
#Argentina #WorldCup