മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു

Oneindia Malayalam 2018-07-02

Views 308

SFI leader killed in Ernakulam Maharajas college
എറണാകുളം മഹാരാജാസ് കോളജിൽ എസ് എഫ് ഐ പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു. രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയായ അഭിമന്യുവാണ് കൊല്ലപ്പെട്ടത്. ഇടുക്കി മറയൂർ സ്വദേശിയാണ് അഭിമന്യു. 20 വയസ്സായിരുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് പിടികൂടി.

Share This Video


Download

  
Report form
RELATED VIDEOS