ബഹിരാകാശത്ത് ജീവന്‍ ഉണ്ട് പുതിയ കണ്ടെത്തലുമായി നാസ | Oneindia Malayalam

Oneindia Malayalam 2018-06-29

Views 1

Best evidence yet for alien life on Saturns moon found by scientists
ശാസ്ത്രത്തോട് മനുഷ്യനുള്ള സ്‌നേഹം ചരിത്രാതീത കാലം മുതല്‍ ഉണ്ടായതാണ്. അതിനെ കുറിച്ച് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ബഹിരാകാശത്ത് എന്ത് നടക്കുന്ന എന്നറിയാനായി മനുഷ്യന് താല്‍പര്യം. അതിപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അതിന് ഒരവസാനം ഉണ്ടായിരിക്കുകയാണ്. ബഹിരാകാശത്ത് ജീവന്‍ ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ശാസ്ത്രലോകം വരെ ഞെട്ടിത്തരിച്ച നിമിഷങ്ങളായിരുന്നു ഇത്. ശനിയുടെ ഉപഗ്രഹ വിള്ളുലകളിലാണ് ജീവന്റെ തുടിപ്പ് കണ്ടെത്തിയിരിക്കുന്നത്.
#Nasa #Moon #Saturn

CREDIT! Free HD Stock-Footage and Motion Graphics by CyberWebFX - Top Footage For Free - https://www.youtube.com/c/CyberWebFX

Share This Video


Download

  
Report form