saudhi women drivers
വണ്ടിയോടിക്കാനുള്ള സ്ത്രീകളുടെ വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ സൗദിയിലെ വനിതകള്‍ക്ക് അഭിന്ദനപ്രവാഹവുമായി ബഹറൈനില്‍ നിന്നും വനിതകള്‍ സൗദിയിലേക്ക് പുറപ്പെട്ടു. സൗദി സുഹൃത്തുക്കളെ അഭിനന്ദിക്കാനായി നിരവധി പേരാണ് ബഹ്റൈനില്‍ നിന്നെത്തിയത്.
#Bahrain #Saudi