big boss aristo suresh talking about his life
നിവിന്‍ പോളിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ നടനാണ് അരിസ്റ്റോ സുരേഷ്. മുത്തേ പോന്നേ പിണങ്ങല്ലേ എന്ന ഗാനം അറിയാത്ത മലയാളികള്‍ ഇല്ല എന്ന് തന്നെ പറയാം. മുന്‍ നിരയിലെ പല്ലില്ലാത്ത മോണ കാട്ടിയുള്ള അദ്ദേഹത്തിന്റെ ചിരിയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്.