aishwarya lakshmi in asif ali's movie
ആഷിക് അബു സംവിധാനം ചെയ്ത മായാനദിയുടെ വന്‍ വിജയത്തിനു ശേഷം നടി ഐശ്വര്യ ലക്ഷ്മി ആസിഫ് അലിയുടെ നായികയായി എത്തുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രം സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം നിര്‍വഹിക്കുന്ന 'വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന ചിത്രത്തിലാണ് ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്നത്. നേരത്തെ മംമ്താ മോഹന്‍ദാസിനെയായിരുന്നു ഈ ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത്.
#Mayanadhi #AishwaryaLakshmi