സംഘടന വിട്ടവരുടെ കാര്യം ചര്‍ച്ചപോലും ചെയ്യേണ്ട എന്ന തീരുമാനത്തില്‍ അമ്മ | Oneindia Malayalam

Oneindia Malayalam 2018-06-27

Views 169

WCC Meating
നടിമാര്‍ താരസംഘടനയായ 'അമ്മ' വിട്ടതു രണ്ടു ദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷം. മഞ്ജു വാരിയര്‍ അമ്മ വിടേണ്ട എന്നു തീരുമാനിച്ചതും ഈ ചര്‍ച്ചയ്ക്കു ശേഷമാണ്. അതിനിടെ സംഘടന വിട്ട നടിമാരുടെ കാര്യം തല്‍ക്കാലം ചര്‍ച്ചപോലും ചെയ്യേണ്ട എന്നാണ് 'അമ്മ'യുടെ ഉന്നതതല തീരുമാനം. അമ്മയുടെ യോഗം വിളിച്ചു പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നു രണ്ടാം ഘട്ടത്തില്‍ പ്രമുഖ നടന്‍ ആവശ്യപ്പെടും. രാജിയോട് അമ്മയുടെ പ്രതികരണം അറിഞ്ഞ ശേഷമാകും രണ്ടാം ഘട്ട പ്രതികരണം ഉണ്ടാവുക.
#WCC

Share This Video


Download

  
Report form
RELATED VIDEOS