Kolkata Man Dialled Flipkart To Complain About Order, Got SMS To Join BJP
എന്നാല്‍ ബിജെപിയുടെ മിസ്സ്‌കോള്‍ കാംമ്പെയിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ചിലര്‍ക്ക് അപരിചിതമായ നമ്പറില്‍ നിന്ന് മിസിഡ് കോള്‍ വരും. ആരാണ് വിളിച്ചതെന്ന് അറിയാന്‍ അങ്ങോട്ട് വിളിച്ചാല്‍ ബിജെപി അംഗത്വം ലഭിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.
#Flipkart #BJP