The Madhya Pradesh minister made frog movement to rain
മഴ പെയ്യാനായി മധ്യപ്രദേശ് മന്ത്രി ക്ഷേത്രത്തില്‍ തവളകളുടെ വിവാഹം നടത്തി. ബി.ജെ.പി. നേതാവും വനിത ശിശുക്ഷേമ സഹമന്ത്രിയുമായ ലളിത യാദവാണ് ചത്തര്‍പുരിലെ ക്ഷേത്രത്തില്‍ തവളകളുടെ വിവാഹത്തിന് നേതൃത്വം വഹിച്ചത്. മന്ത്രിയുടെയും ബി.ജെ.പി. നേതാക്കളുടെയും നേതൃത്വത്തില്‍ വിഭവസമൃദ്ധമായ സദ്യയും നടത്തി.