Nanthankode murder case accused Kadel Jinson Raja now at Mental Hospital
2017 ഏപ്രിലില്‍ ആണ് കേരളത്തെ ഒന്നാകെ ഞെട്ടിച്ച് കൊണ്ട് തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലപാതകം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപത്തുള്ള വീട്ടില്‍ പൈശാചികമായി കൊല്ലപ്പെട്ടത് നാല് പേര്‍. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.