വ്യാജവാര്‍ത്തകള്‍ തടയാന്‍ ഫെയ്‌സ്ബുക്ക് റോബോട്ടുകള്‍ എത്തുന്നു | Oneindia Malayalam

Oneindia Malayalam 2018-06-22

Views 172

facebook introduced new feature
വ്യാജവാര്‍ത്തകളെ തടയാന്‍ റോബോട്ടുകളുടെ സഹായം തേടാനൊരുങ്ങി ഫെയ്‌സ്ബുക്ക്. വാര്‍ത്തകളുടെ വസ്തുതാ പരിശോധനകള്‍ക്കായി നിയോഗിക്കുന്ന ജീവനക്കാര്‍ക്ക് സഹായകമാവാന്‍ മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യകളുടെ സഹായമാണ് ഫെയ്‌സ്ബുക്ക് തേടുന്നത്. കേംബ്രിജ് അനലിറ്റിക്ക വിവാദത്തോടനുബന്ധിച്ച്‌ അമേരിക്കന്‍ ജനപ്രിതിനിധി സഭയില്‍ ഹാജരായ ഫെയ്സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഫെയ്‌സ്ബുക്കില്‍
പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെയും പരസ്യങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിട്ടിരുന്നു. ഇതിനായി നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകളുടെ സഹായം തേടുമെന്ന് സക്കര്‍ബര്‍ഗ് അന്ന് വ്യക്തമാക്കിയിരുന്നതാണ്.
#Facebook

Share This Video


Download

  
Report form