അർജന്റീനയുടെ നിർണ്ണായക കളി ഇന്ന്, എതിരാളികൾ ക്രോയേഷ്യ | Oneindia Malayalam

Oneindia Malayalam 2018-06-21

Views 1

Argentina Vs Croatia match preview
ആദ്യ കളിയില്‍ ഐസ്‌ലന്‍ഡിനോട് സമനില നേടിയതാണ് ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ സാധ്യതകള്‍ക്ക് വിലങ്ങുതടിയായത്. സൂപ്പര്‍താരം മെസ്സി പെനാല്‍റ്റി പാഴാക്കിയത് സമനിലയുടെ നിരാശ ഇരട്ടിപ്പിക്കുന്നു.
#Worldcup #FifaWorldCup2018 #CROARG

Share This Video


Download

  
Report form
RELATED VIDEOS