Kammattipadam fame Manikandan Achari as ripper chandran
റിപ്പര്‍ ചന്ദ്രന്‍... പേരു കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ഇപ്പോഴും ഭയമാണ്. കേരളം കണ്ടിട്ടുള്ളതിലും കേട്ടിട്ടുള്ളതിലും വെച്ച് ഏറ്റവും ക്രിമിനല്‍ എന്നറിയപെടുന്ന റിപ്പര്‍ ചന്ദ്രന്‍ 1980കളില്‍ എല്ലാവരുടെയും പേടിസ്വപ്‌നമായിരുന്നു. മുതുകുറ്റി ചന്ദ്രന്‍, കരിന്തളം ചന്ദ്രന്‍ അങ്ങനെ പേരുകള്‍ പലതുണ്ടെങ്കിലും റിപ്പര്‍ ചന്ദ്രന്‍ എന്ന പേരാണ് എല്ലാവര്‍ക്കു സുപരിചിതം.
#Kammattipadam