Customer Refuses Help From Muslim Representative, Airtel Obliges
ഹിന്ദുവായ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവിനോട് സംസാരിക്കാന്‍ താത്പര്യമില്ലെന്ന ഉപഭോക്താവിന്‍റെ പരാതിയില്‍ എയര്‍ടെല്‍ സ്വീകരിച്ച നടപടി വിവാദമാകുന്നു. ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് മുസ്ലിം പ്രതിനിധിയെ എയര്‍ടെല്‍ മാറ്റിയതാണ് വിവാദമായിരിക്കുന്നത്. എയര്‍ടെല്‍ ഡിടിഎച്ച് സര്‍വ്വീസില്‍ ഉണ്ടായ അപാകതകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടാണ് പൂജ സിങ്ങ് എന്ന ഉപഭോക്താവ് എയര്‍ടെല്ലിന്‍റെ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവിനെ വിളിച്ചത്.
#Airtel #CustomerCare