വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ നടിയാണ് ഹണിറോസ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ടില്‍ മണിക്കുട്ടന്റെ രണ്ട് നായികമാരില്‍ ഒരാളായിട്ടായിരുന്നു ഹണി റോസ് എത്തിയിരുന്നത്. ബോയ്ഫ്രണ്ടിനു ശേഷം തമിഴ്,തെലുങ്ക് തുടങ്ങിയ ഭാഷകളിലായിരുന്നു നടി സജീവമായി അഭിനയിച്ചിരുന്നത്.