കോലിക്കും അനുഷ്കയ്ക്കും എതിരെ സോഷ്യൽ മീഡിയ | Oneindia Malayalam

Oneindia Malayalam 2018-06-18

Views 433

Social media against Anushka Sharma
നിരവധി പേര്‍ അനുഷ്‌കയ്ക്കും ഭര്‍ത്താവും ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ വിരാട് കോലിക്കും പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ പ്രശംസയേക്കാള്‍ കൂടുതല്‍ വിവാദമാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത.് സോഷ്യല്‍ മീഡിയയില്‍ അനുഷ്‌കയ്ക്കും വിരാടിനുമെതിരെ കടുത്ത രീതിയിലുള്ള അസഭ്യവര്‍ഷമാണ് നടന്നുകൊണ്ടിരിക്കുന്നത്.
#ViratKohli #Virushka

Share This Video


Download

  
Report form
RELATED VIDEOS