ദുൽഖർ വീണ്ടും തമിഴ് സിനിമയുമായി എത്തുന്നു | filmibeat Malayalam

Filmibeat Malayalam 2018-06-15

Views 3

Dulqer salman's tamil movie Van first look released
കണ്‍മണിക്ക് തമിഴിലെന്ന പോലെ മലയാളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്ന് ഒരിടവേളയെടുത്ത ദുല്‍ഖര്‍ ഇപ്പോള്‍ തമിഴ് സിനിമകളിലാണ് കൂടുതലായും അഭിനയിച്ചുവരുന്നത്. തമിഴില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്.
#DQ

Share This Video


Download

  
Report form
RELATED VIDEOS