small changes in ksrtc bus route
കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്ന് വയനാട് ചുരം വഴി പോയിരുന്ന ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ കുറ്റ്യാടി ചുരം വഴി സര്‍വ്വീസ് നടത്താന്‍ തീരുമാനം. കോഴിക്കോട് ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്.
#KSRTC #Kozhikode