Match Preview Of Group A Match In which Former Liverpool player Luis Suarez and Current Liverpool Star Mo Salah Will go Head to Head as Egypt will face Uruguay.
റഷ്യ ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം ദിവസം ഗ്രൂപ്പ് എ യിലെ ഒരു മത്സരത്തില്‍ ഉറുഗ്വെ ഈജിപ്തുമായി ഏറ്റുമുട്ടും. ലാറ്റിനമേരിക്കന്‍ ശക്തിയും ആഫ്രിക്കന്‍ കരുത്തരും ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്ക് അന്തിമ വിജയമെന്നത് പ്രവചനാതീതമാകും. ഇരുടീമുകള്‍ക്കും തുല്യസാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ മത്സരത്തില്‍തന്നെ ജയിച്ച് ഗ്രൂപ്പില്‍നിന്നും മുന്നേറാകും ടീമുകളുടെ ശ്രമം.
#FifaWorldCup2018 #EGYURU