Suhasini signs YSR biopic in Mammootty starrer
എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്ന മമ്മൂട്ടിയും സുഹാസിനിയും ഒന്നിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. മമ്മൂട്ടിയുടെ നായികയായിട്ടല്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരു സിനിമയിലൂടെ ഒന്നിക്കുകകയാണ്.