സുരേഷ് ഗോപിയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ | Oneindia Malayalam

Oneindia Malayalam 2018-06-13

Views 204

Social Media about Suresh Gopi MP
ബിജെപിയുടെ കേരളത്തിലെ ഏക എംഎൽഎയാണ് ഒ രാജഗോപാൽ. അദ്ദേഹം നിയമസഭയിൽ ചോദിച്ച ചോദ്യങ്ങളെല്ലാം വൻ വിവാദമായിരുന്നു. വിവാദം എന്ന് പറഞ്ഞാൽ മാത്രം പോരാ നല്ല മണ്ടത്തരങ്ങളായിരുന്നു. ട്രോളന്മാരുടെ ഇഷ്ടവ്യക്തിയായി മാറി ഇരിക്കുകയാണ് ഒ രാജഗോപാൽ. എന്നാൽ കേരളത്തിൽ നിന്നുള്ള ബിജെപിയുടെ നോമിനേഷൻ വഴി എംപിയായ സുരേഷ് ഗോപിയുടെ സ്ഥിതിയാണ് അതിലും കഷ്ടം. ഒരു ചോദ്യം പോലും അദ്ദേഹം ഇതുവരെ ചോദിച്ചിട്ടില്ല.

Share This Video


Download

  
Report form
RELATED VIDEOS