An overloaded tricycle hit the road carrying with a car that is even 10-times-heavy, east China's Zhejiang. The insane driver was fined 1,300 RMB in the end
ഓട്ടോറിക്ഷയില്‍ ഒരു സൈക്കിള്‍ വരെ വച്ചുകെട്ടി പോകുന്നത് സാധാരണ കാഴ്ചയാണ്. എന്നാല്‍ ഒരു കാര്‍ ഓട്ടോയില്‍ കയറ്റാന്‍ പറ്റുമോ? വേണമെങ്കില്‍ പറ്റുമെന്നാണ് ചൈനക്കാര്‍ പറയുന്നത്. ഒരു സെഡാന്‍ കാര്‍ ഓട്ടോയുടെ മുകളില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഓടുന്നത്.
#China #Car