paresh Rawal confirms Narendra Modi's biopic
നരേന്ദ്ര മോദി ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയും ബിജെപിയുടെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ നേതാവുമാണ്. അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പറയേണ്ട കാര്യമല്ല.. ഓരോ ദിവസം വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ചെറിയ കുട്ടികള്‍ക്ക് വരെ മോദിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാം.
#NarendraModi #Biopic