മമ്മൂട്ടി അന്നും ഇത് പോലെ തന്നെയാണല്ലോ? | filmibeat Malayalam

Filmibeat Malayalam 2018-06-05

Views 162

Mammootty's evergreen look dicussion continues
പണ്ടെന്നോ പോസ്റ്റ് ചെയ്ത ചിത്രങ്ങളും മറ്റുമൊക്കെ ഇപ്പോള്‍ വീണ്ടും ടൈംലൈനില്‍ നിറഞ്ഞുവരികയാണ്. സുഹൃത്തുക്കളെല്ലാം ഈ കുത്തിപ്പൊക്കല്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്ത് വരികയാണ്. നോട്ടിഫിക്കേഷനുകളുമായി ടൈംലൈന്‍ ഒന്നാകെ നിറയുകയാണ്. സെലിബ്രിറ്റികളെയും വെറുതെ വിട്ടിട്ടില്ല. പണ്ടെന്നോ പോസ്റ്റ് ചെയ്ത ചിത്രങ്ങളൊക്കെ ഇപ്പോള്‍ വീണ്ടും പൊങ്ങിവരുന്നുണ്ട്.
#Mammootty #Mammookka

Share This Video


Download

  
Report form
RELATED VIDEOS