Doctor about Nipah Affected Family
കേരളത്തില്‍ ഭീതി പരത്തി പടരുന്ന നിപായെക്കുറിച്ചു കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ: അനുപ് കുമാറിന്റെ ഫേസ്ബുക്ക് വീഡിയോ ശ്രദ്ധേയമാകുന്നു. നിപാ ബാധിച്ചവരെ ഒറ്റപ്പെടുത്തുന്നതിനെക്കുറിച്ച് ഡോക്ടര്‍ പറയുന്നത് ഇങ്ങനെ.
#NipahVirus