NEw Born baby at Kaloor case - New Update
ഇടപ്പള്ളിയില്‍ ദമ്ബതികള്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചത് ആള്‍ക്കാരുടെ കളിയാക്കല്‍ ഭയന്ന്. മൂന്ന് കുട്ടികളുള്ള ഇവരുടെ നാലാമത്തെ കുഞ്ഞിനെയാണ് ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയത്. ജനിച്ച് 3 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കള്‍ ഇടപ്പള്ളി പളളിയിലെത്തി.
#Kaloor #Kochi