Courts at Calicut will be closed for few days because of the threat posed by Nipah Virus
നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ആശങ്കയിലായ സാഹചര്യത്തില്‍ കോഴിക്കോട് കോടതി സമുച്ചയത്തിലെ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവര്‍ത്തനം ജൂണ്‍ ആറുവരെ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ നിര്‍ദേശം നല്‍കി.
#NipahVirus