നീനുവിന്റെ മാതാപിതാക്കളും സഹോദരനും പ്രണയിച്ച് വിവാഹം കഴിച്ചവർ | Oneindia Malayalam

Oneindia Malayalam 2018-05-30

Views 289

Kevin Kottayam : Neenu's parents and Brother's marriages were also Love marriages
പ്രണയിച്ചു വിവാഹം കഴിച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നീനുവിന്റെ മാതാപിതാക്കളും സഹോദരന്‍ ഷാനുവും പ്രണയിച്ചു വിവാഹം കഴിച്ചവര്‍. മകളുടേതിന് സമാനമായ രീതിയില്‍ തെന്മലയില്‍ കോളിളക്കം സൃഷ്ടിച്ച പ്രണയത്തിന് ശേഷമായിരുന്നു നീനുവിന്റെ പിതാവ് ചാക്കോയും മാതാവ് രഹ്‌ന ബീവിയും വിവാഹിതരായത്. ഷാനുവും പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത്.
#KevinKottayam

Share This Video


Download

  
Report form
RELATED VIDEOS