CBSE results announced

News60ML 2018-05-29

Views 2

CBSE: നാലിലൊരാള്‍ ശ്രീലക്ഷ്മി

CBSE ഫലം പ്രഖ്യാപിച്ചു


സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 500-ല്‍ 499 മാര്‍ക്ക്‌ നേടിയ നാലുപേരില്‍ കൊച്ചിക്കാരിയായ ജി. ശ്രീലക്ഷ്മിയും
86.7 ശതമാനമാണ് ഇത്തവണ CBSC യുടെ വിജയശതമാനം
പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നത്. 88.67 ശതമാനം പെണ്‍കുട്ടികള്‍ വിജയം കൈവരിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയം 85.32 ശതമാനമാണ്. 500-ല്‍ 499 മാര്‍ക്ക്‌നേടി മികച്ച വിജയം നേടിയ നാലുപേരില്‍ ഒരാള്‍ കൊച്ചി ഭവന്‍സ് വിദ്യാലയയിലെ ജി. ശ്രീലക്ഷ്മി ആണ്‌.27,476 കുട്ടികള്‍ 95 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയപ്പോള്‍ 1,31,493 കുട്ടികള്‍ 90 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടി.
99.60 ശതമാനം മാര്‍ക്കോടെ തിരുവനന്തപ്പുരം മേഖലക്കാണ് വിജയശതമാനത്തില്‍ ഒന്നാം സ്ഥാനം

Share This Video


Download

  
Report form