നിപയുടെ ഉറവിടം വവ്വാലുകള്‍ തന്നെയാണെന്ന് ആരോഗ്യവകുപ്പ് | Oneindia Malayalam

Oneindia Malayalam 2018-05-29

Views 248

nipah virus alert in calicut
നിപാ വൈറസിന്റെ ഉറവിടം വവ്വാലെന്ന് ഉറപ്പിച്ച് ആരോഗ്യ വകുപ്പ്. പിസിആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചാല്‍ വവ്വാലുകളില്‍ വൈറസ് ബാധയുണ്ടെങ്കിലും കണ്ടെത്താന്‍ സാധിക്കില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
#NipahVirus

Share This Video


Download

  
Report form