Bajaj Discover 125 Becomes Longest Motorcycle In The World

Road Pulse 2018-05-29

Views 13

#BajajDiscover 125 Becomes Longest #Motorcycle InThe World

ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈക്കേതെന്ന് അറിയുമോ? ഹാര്‍ലിയോ, ഡ്യുക്കാട്ടിയോ ആയിരിക്കുമെന്ന് പറയാന്‍ വരട്ടെ.

ബജാജ് ഡിസ്‌കവര്‍ 125 ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈക്ക്. ഗുജറാത്ത് സ്വദേശി ഭരത് സിംഗ് പര്‍മറാണ് ഡിസ്‌കവറിനെ 'വലിച്ചു നീട്ടി' ഗിന്നസ് ബുക്കില്‍ പേരുചേര്‍ത്തത്.

Share This Video


Download

  
Report form
RELATED VIDEOS