Royal Enfield Bikes Once In Production In India

Road Pulse 2018-05-29

Views 6

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. തുടങ്ങിയത് 1901 ല്‍. നൂറു വര്‍ഷത്തിലേറെയുള്ള പാരമ്പര്യം. അതേസമയം ഇന്ത്യന്‍ മണ്ണില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വേരുകളോടാന്‍ തുടങ്ങിയത് 1955 മുതല്‍. ഇക്കാലയളവില്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും വിപണിയില്‍ എത്തിയത് എണ്ണമറ്റ അവതാരങ്ങൾ. ചിലത് ചരിത്രം രചിച്ചു. ചിലത് കാലഘട്ടത്തിന്റെ വെയിലേറ്റു വാടിപ്പോയി.

Share This Video


Download

  
Report form