ഇന്ത്യയുടെ ചരിത്ര പൈതൃക സംസ്കാരത്തിലെയ്ക്ക് ഒരു യാത്ര | Oneindia Malayalam

Oneindia Malayalam 2018-05-28

Views 147

A trip to Elephanta Island
മഹാരാഷ്ട്രയില്‍ മുംബൈ തുറമുഖത്തിനടുത്തായി അറബിക്കടലിലുള്ള ദ്വീപസമൂഹങ്ങളില്‍പ്പെട്ട ഒരു ദ്വീപാണ് എലിഫന്റ ദ്വീപ് (Elephanta Island). ഖരാപുരി ദ്വീപ്, പൊറി ഐലന്റ് എന്നീ പേരുകളിലും ഈ ദ്വീപ് അറിയപ്പെടുന്നു. മുംബൈയുടെ കിഴക്കു ഭാഗത്തായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
യാത്രകള്‍ വെറും വിനോദങ്ങള്‍ മാത്രമായി മാറാറുണ്ട് അതിനായി നമുക്ക് എലിഫന്റ ദ്വീപിലേയ്ക്ക് പോകാം.
#Travel #ElephantaCaves

Share This Video


Download

  
Report form
RELATED VIDEOS