Another news that would shame Kerala once again after all the happenings that occured today regarding Kevin and Neenu
വളരെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്ന് കേരളക്കര കേട്ടത്. പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ വധുവിന്റെ വീട്ടുകാര്‍ വീട്ടില്‍ കയറി പിടിച്ചുക്കൊണ്ടുപോകുക. പിന്നീട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുക. ഉത്തരേന്ത്യയില്‍ മാത്രം കണ്ടിരുന്ന ദുരഭിമാന കൊലകള്‍ക്ക് കേരളവും സാക്ഷിയാകുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.