Bridegroom abducted by bride's relatives found life ended in Kollam
ഭാര്യസഹോദരന്‍ തട്ടിക്കൊണ്ടു പോയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശി കെവിനെയാണ് കൊല്ലം പുനലൂര്‍ ചാലിയേക്കരയില്‍ നിന്നും കണ്ടെത്തിയത്.
#Kevin #Punaloor